t-p-susheelan-88

പള്ളുരുത്തി: ജനതാ ജംഗ്ഷൻ മുല്ലത്തുകാട് പത്മാലയത്തിൽ ടി.പി. സുശീലൻ (88) നിര്യാതനായി. സംസ്കാരം ഇന്ന് 10ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. ഭാര്യ: സുലോചന (റിട്ട. അദ്ധ്യാപിക). മകൾ: സുനി സുശീലൻ (അദ്ധ്യാപിക, പള്ളുരുത്തി എസ്. ഡി.പി.വൈ ഗേൾസ് ഹൈസ്കൂൾ). മരുമകൻ: പരേതനായ പ്രകാശൻ.