നെടുമ്പാശേരി: കുറുമശേരി കളങ്ങരമഠത്തിൽ പരേതനായ സുബ്രന്റെ ഭാര്യ ഭാർഗവി (74) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് തോട്ടക്കാട്ടുകര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. മക്കൾ: മധു, ബിന്ദു (ഹെഡ് നഴ്സ്, ജനറൽ ആശുപത്രി എറണാകുളം). മരുമക്കൾ: നിഷ, അനിൽകുമാർ.