
പെരുമ്പാവൂർ: കാരാട്ട് പള്ളിക്കരയിൽ (പൂപ്പാനി) നെടുംപുറംവീട്ടിൽ പരേതനായ കുട്ടപ്പന്റെ മകൻ വിജയൻ (75) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: അമൃതരാജ്, അഭിരാജ് (ബിസിനസ്), അനിരാജ് (ഐ.ടി.ഐ കളമശേരി). മരുമക്കൾ: ശ്യാമിനി, അനുപ്രിയ (കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറേറ്റ്, കോട്ടയം).