
വാഴക്കുളം: ആനിക്കാട് കാക്കനാട്ട് പരേതനായ മത്തായിയുടെ ഭാര്യ റോസ (98) നിര്യാതയായി. സംസ്‌കാരം നാളെ (ശനി) ഉച്ചയ്ക്ക് 2.30ന് ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ ബ്രിജിറ്റ്, സിസ്റ്റർ ആൻസിറ്റ, ഫ്രാൻസിസ്, ബേബി, മേരി, ജോർജ്, മാർട്ടിൻ, സിൽവി, പരേതനായ ജോസ്. മരുമക്കൾ: എൽസി, ലില്ലി, ജെസി, മാത്യു, ജെയ്‌ന, സിജി, ജോർജ്.