പിറവം: കൊള്ളികൽ പൂവത്തിങ്കൽ ജോർജിന്റെ ഭാര്യ തങ്കമ്മ ജോർജ് (85) നിര്യാതയായി. മക്കൾ: വൽസ, വിൽസൺ. മരുമകൻ: കുര്യാക്കോസ്.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പിറവം വലിയപള്ളി സെമിത്തേരിയിൽ.