അങ്കമാലി: ജോസ്‌പുരം കിഴക്കേടത്ത് മാർട്ടിന്റെ മകൻ ഡിക്സൺ (22) നിര്യാതനായി. മാതാവ്: കറുകുറ്റി ബത്‌ലെഹം വടക്കൻമഞ്ഞളി എൽസി. സഹോദരി: ഡോണ മാർട്ടിൻ. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ജോസ്‌പുരം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.