elcy-84

അങ്കമാലി: അങ്ങാടിക്കടവ് താണിപ്പിള്ളി പരേതനായ ജോസഫിന്റെ ഭാര്യ എൽസി (84) നിര്യാതയായി. മക്കൾ: ലിസി, ലിറ്റി, ബെന്നി. മരുമക്കൾ: തോമസ്, ഷാലി, മിനി (യു.എസ്.എ).