പശ്ചിമേഷ്യ യുദ്ധ ഭീതിയിൽ നിൽക്കുമ്പോൾ, യുദ്ധത്തിന് തടയിടാൻ ലോക രാജ്യങ്ങളുടെ ഇടപെടൽ അത്യാവശ്യമാണ്. അതിനായി പ്രധാനമായും ജി.സി.സി രാജ്യങ്ങൾ പ്രവർത്തിക്കണം. ദ്വിരാഷ്ട്ര പരിഹാരത്തിലേക്ക് ഇറങ്ങേണ്ട നിർണായക സമയമാണിതെന്ന നിലപാട് എടുത്ത് സൗദി വിദേശകാര്യ മന്ത്രി. പാലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നത് സൗദിയുടെ മുൻഗണനയാണെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും പറഞ്ഞിട്ടുണ്ട്.