karipur

കരിപ്പൂർ വിമാനത്താവളം റൺവേ എൻഡ് സഫ്റ്റി ഏരിയയുടെ (റെസ) നീളം കൂട്ടുന്ന പ്രവൃത്തികൾക്ക് ആവശ്യമായ മണ്ണെടുക്കാനുള്ള ജിയോളജി വകുപ്പിന്റെ അനുമതി നീളുന്നു. മണ്ണെടുക്കാൻ 75 സ്ഥലങ്ങൾ കണ്ടെത്തിയെങ്കിലും 16 ഇടങ്ങളിൽ മാത്രമാണ് സ്റ്റേറ്റ് എൻവിറോൺമെന്റൽ ഇംപാക്ട് അസസ്‌മെന്റ് അതോറിട്ടിയുടെ ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിച്ചത്.