തിരുവമ്പാടിയിൽ കെ.എസ്.ആർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ആനക്കാം പൊയിൽ കണ്ടപ്പൻചാൽ വേലാംകുന്നേൽ കമല, ആനക്കാം പൊയിൽ തോയലിൽ വീട്ടിൽ മാത്യൂവിന്റെ ഭാര്യ ത്രേസ്യാമ മാത്യൂ (75) എന്നിവരാണ് മരിച്ചത്.