train

ഉത്സവ സീസൺ പരിഗണിച്ച് സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ സർവീസ് അവതരിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ഛത്ത് പൂജ, ദീപാവലി എന്നി ആഘോഷങ്ങൾ പരിഗണിച്ചാണ് സ്‌പെഷ്യൽ വന്ദേഭാരത് ട്രെയിൻ സർവീസ് നടത്തുന്നത്. പട്നയ്ക്കും ഡൽഹിയ്ക്കും ഇടയിലാണ് പുതിയ സർവീസ്.