football

ചിത്രത്തിനുള്ളിലെ കളികൾ..... തൊടുപുഴ ന്യൂമാൻ കോളേജിലെ ഭിത്തിയിൽ വരച്ച ചിത്രങ്ങൾക്കിടയിൽ ഫുട്ബോൾ കളിക്കുന്ന വിദ്യാർത്ഥികൾ . ഫോട്ടോ: ബാബു സൂര്യ