
കോലാനി : പാറക്കടവ് മേച്ചേരിയിൽ പരമേശ്വരൻ നായർ (88) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30 നു വീട്ടുവളപ്പിൽ. ഭാര്യ :പരേതയായ രാധാമണി.മക്കൾ:മോഹൻകുമാർ(ബിസിനസ് തൊടുപുഴ),അനിൽകുമാർ(റിട്ട. കെ.എസ്ആർ.ടി.സി മൂലമറ്റം),അനിത.മരുമക്കൾ:പുഷ്പലത,ജയശ്രീ,രാജീവ് (എൽ. ഐ. സി തൊടുപുഴ).