
മരിയാപുരം: കണംകൊമ്പിൽ സെബാസ്റ്റ്യന്റെ ഭാര്യ സാലി (65) നിര്യതയായി. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് മരിയാപുരം സെന്റ് മേരീസ് പള്ളിയിൽ. പരേത വിമലഗിരി കാഞ്ഞിരത്താംകുന്നേൽ കുടുംബാംഗം. മക്കൾ: ഷിന്റോ, ഷീബ. മരുമക്കൾ: ജയ്ന മരിയ ജോൺ (തങ്കമണി), സിജു (ജോസ്ഗിരി).