
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആന്റ് ടെക്‌നോളജി (കുസാറ്റ്) യിൽ നിന്നും അപ്ലൈഡ് കെമിസ്ട്രിയിൽ പി.എച്ച്.ഡി. നേടിയ സുമി പി.എം. മുവാറ്റുപുഴ പടിഞ്ഞാറേച്ചാലിൽ മുസ്തഫ -സുഹറ ദമ്പതികളുടെ മകളും, തൊടുപുഴ ഈസ്റ്റ് നിരപ്പേൽ എസ്.ഷിനാജിന്റെ (സീനിയർ സിവിൽ പൊലിസ് ഓഫിസർ ഇടുക്കി) ഭാര്യയുമാണ്.