
ആലക്കോട്: മഠത്തിൽക്കണ്ടത്തിൽ പരേതനായ ജോർജിന്റെ ഭാര്യ അന്നക്കുട്ടി (83) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 2ന് കലയന്താനി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. തട്ടക്കുഴ കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: സാജൻ,ഡോളി,ബീന,ബിന്ദു, ബിനോയി. മരുമക്കൾ: ഷൈനി(കുന്നുംപുറത്ത്, ഉടുമ്പന്നൂർ), സ്റ്റീഫൻ(ഇലക്കടത്തിൽ, മൂലമറ്റം), ജോസഫ്(പുല്ലന്തറയിൽ, മുംബയ്),ബേബി(മഠത്തിൽക്കണ്ടത്തിൽ, ആലക്കോട്),ഹെൻസി(മേയ്ക്കൽ,അഞ്ചിരി).