ann-maria
ആൻ മരിയ സണ്ണി

എം .ജി യൂണിവേഴ്സിറ്റി എം എസ് ഡബ്ലിയു പരീക്ഷയിൽ എട്ടാം റാങ്ക് നേടിയആൻ മരിയ സണ്ണി(ശാന്തിഗിരി കോളേജ് വഴിത്തല), കാന്തിപ്പാറ

കൊച്ചാനിച്ചുവട്ടിൽ സണ്ണി കെ. മാനുവലിന്റെയും ജിഷമോളുടെയും മകളാണ്