തൊടുപുഴ: മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടത്തുന്ന കന്നുകാലി സെൻസസിനോടനുബന്ധിച്ച് ഫീൽഡ്തല പ്രവർത്തനങ്ങൾക്കായി എന്യൂമറേറ്റർമാരെ ആവശ്യമുണ്ട്. പശുസഖി പ്രവർത്തകർ, വിരമിച്ച ലൈവ്‌സ്റ്റോക്ക് ഇൻസ്പെക്ടർമാർ,ഫീൽഡ് ഓഫീസർമാർ, ക്ഷീരവികസന വകുപ്പിലെ ഡയറി പ്രൊമോട്ടേഴ്സ്, വിമൻ ക്യാറ്റിൽ കെയർ വർക്കർ എന്നിവർ അതത് പഞ്ചായത്ത് പരിധിയിൽവരുന്ന മൃഗാശുപത്രിയിലെ വെറ്റിനറി സർജനെ ബന്ധപ്പെടേണ്ടതാണ്. വെള്ളി ഉച്ചയ്ക്ക് 2 .ഫോൺ. 04862 222894