hob-mathew

കോമ്പയാർ : ആനക്കല്ല് വെട്ടിക്കുഴി ചാലിൽ വീട്ടിൽ മാത്യു (കുഞ്ഞുമോൻ -73 )നിര്യാതനായി. ഭാര്യ : ലീലാമ്മ. മക്കൾ : റീന, റിനി. മരുമക്കൾ: ബാബു (ഉപ്പുതറ) , സജി. സംസ്‌കാരം ഇന്ന് 10 ന് പാലാർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.