hob-brijitha

എഴുകുംവയൽ: കുഴുപ്പിൽ വീട്ടിൽ പരേതനായ തോമസിന്റെ ഭാര്യ ബ്രിജിത്ത തോമസ് (99 )നിര്യാതയായി. സംസ്‌ക്കാരം ഇന്ന് വൈകുന്നേരം 3ന് ന് എഴുകുംവയൽ, നിത്യസഹായമാത പള്ളിസിമിത്തേരിയിൽ.മക്കൾ : മേരി പുത്തൂർ, അപ്പച്ചൻ, കുഞ്ഞച്ചൻ. മരുമക്കൾ: ഏലിയാമ്മ,മോളി,പരേതനായകുട്ടിയച്ചൻ.