hob-visalakshiyamma

കുമളി : മുരുക്കടി ലക്ഷ്മിവിലാസം പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ വിശാലാക്ഷിയമ്മ (75) നിര്യാതയായി. മക്കൾ: അനിത , വിനയ. മരുമക്കൾ : ഹരിദാസ് ( കേരളകൗമുദി ഏജന്റ് മുരുക്കടി), അശോക്‌. സംസ്‌കാരം ഇന്ന് 11ന് ഓടമേട്ടിലെ വീട്ടുവളപ്പിൽ.