തൊടുപുഴ: അരിക്കുഴയിലെ ജില്ലാ കൃഷിത്തോട്ടത്തിൽ 2024 -2025 വർഷത്തിലെ വിവിധ കാർഷിക ആവശ്യങ്ങൾ, മണ്ണ് നിരപ്പാക്കൽ കുഴിയെടുക്കൽ,തെങ്ങിന് തടമെടുക്കൽ,ബണ്ട് നിർമാണം മുതലായവ ഏകദേശം നൂറ് മണിക്കൂർ ഹിറ്റാച്ചി ഉപയോഗിച്ച് ചെയ്തു തീർക്കാൻ തയ്യാറുള്ളവരിൽ നിന്നും നിബന്ധനകൾക്ക് വിധേയമായി ക്വട്ടേഷനുകൾ ക്ഷണിച്ചു. പൂരിപ്പിച്ച മുദ്രവെച്ച ക്വട്ടേഷൻ 15 ന് രാവിലെ 11വരെ സ്വീകരിക്കും. വൈകിട്ട് 4ന് തുറക്കും. ഏതെങ്കിലും കാരണവശാൽ ഈ ദിവസം അവധി ആയാൽ തൊട്ടടുത്ത പ്രവർത്തി ദിവസം നടപടികൾ പൂർത്തിയാക്കും.കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 04862278599.