hob-joseph
കെ.കെ. ജോസഫ്

മുട്ടം: കൊറ്റകോട്ടിൽ കെ.കെ. ജോസഫ് (റിട്ട. കെ.എസ്.ആർ.ടി.സി- 71) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടിൽ ആരംഭിച്ച് നാലിന് തൊടുപുഴ സെന്റ് മേരീസ് യാക്കോബായ ദേവാലയത്തിൽ. ഭാര്യ: ലീലാമ്മ തിരുവല്ല കോവേലിൽ കുടുംബാംഗം. മക്കൾ: നിബു, നീബ, നിബിയ. മരുമക്കൾ: അനു (നഴ്സ് മാൾട്ട), ഷിബു (വാളകം കോലഞ്ചേരി), എബിൻ കരിങ്കുന്നം.