hob-ilyas
ഇല്ല്യാസ്

തൂക്കുപാലം: നെല്ലിവിളപുത്തൻ വീട്ടിൽ ഇല്ല്യാസ് (72)​ നിര്യാതനായി. ഖബറടക്കം നടത്തി. ഭാര്യ: സുബൈദ. മക്കൾ: ബിനുഷ്, അനസ്‌ മൗലവി, ഷെമി. മരുമക്കൾ: സുഹറ, റസീന.