കുടയത്തൂർ: താന്നിയ്ക്കൽ കാവ് ക്ഷേത്ര പുനരുദ്ധാരണത്തിനു മുന്നോടിയായി അഷ്ട മംഗല ദേവപ്രശ്നം നാളെ രാവിലെ ഏഴ് മുതൽ ഡോ. അശോകൻ തന്ത്രിയുടെ കാർമികത്വത്തിൽ നടത്തും.