​തൊടുപുഴ: ഉ​ന്ന​ത​ വി​ദ്യാ​ഭ്യാ​സ​ വ​കു​പ്പി​നു​കീ​ഴി​ൽ​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ കേ​ര​ള​ സ​ർ​ക്കാ​ർ​ നൈ​പു​ണ്യ​ വി​ക​സ​ന​ പ​രി​ശീ​ല​ന​ സ്ഥാ​പ​ന​മാ​യ​ അ​സാ​പ് കേ​ര​ള​യി​ൽ​ സ​ർ​ട്ടി​ഫൈ​ഡ് ഫി​റ്റ്ന​സ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ​ക​ൾ​ ക്ഷ​ണി​ക്കു​ന്നു​.കേ​ന്ദ്ര​ ഗ​വ​ണ്മെ​ന്റി​ന്റെ​ N​S​D​C​ ലെ​വ​ൽ​ 4​ സ​ർ​ട്ടി​ഫി​ക്കേ​ഷ​നോ​ടു​കൂ​ടി​യ​ (​S​p​o​r​t​s​ a​n​d​ F​i​t​n​e​s​s​ S​e​c​t​o​r​ S​k​i​l​l​ C​o​u​n​c​i​l​)​ 1​5​0​ മ​ണി​ക്കൂ​ർ​ ദൈ​ർ​ഘ്യ​മു​ള്ള​ ഈ​ കോ​ഴ്‌​സി​ന്റെ​ പ​രി​ശീ​ല​നം​ തൊ​ടു​പു​ഴ​യു​ള്ള​ ന്യൂ​മാ​ൻ​ കോ​ളേ​ജി​ൽ​ വ​ച്ചാ​യി​രി​ക്കും​ ന​ട​ക്കു​ക​.​ കോ​ഴ്സ് കാ​ലാ​വ​ധി​:​ 1​5​0​ മ​ണി​ക്കൂ​ർ​.കോ​ഴ്സ് ഫീ​സ്:​ 1​3​,​1​0​0 രൂപ​.​ശ​നി​,​ഞാ​യ​ർ​ ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ക്ലാ​സു​ക​ൾ​ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.​താ​ല്പ​ര്യ​മു​ള്ള​വ​ർ​ താ​ഴെ​ കൊ​ടു​ത്തി​ട്ടു​ള്ള​ ലി​ങ്കി​ൽ​ നി​ങ്ങ​ളു​ടെ​ വി​വ​ര​ങ്ങ​ൾ​ ന​ൽ​കി​ ര​ജി​സ്റ്റ​ർ​ ചെ​യ്യു​ക​ :​​h​t​t​p​s​:​/​/​t​i​n​y​u​r​l​.c​o​m​/​a​s​a​p​f​i​t​n​e​s​s​t​r​a​i​n​e​r​.​കൂ​ടു​ത​ൽ​ വി​വ​ര​ങ്ങ​ൾ​ക്ക് 9​4​9​5​9​9​9​6​5​5​ എ​ന്ന​ ന​മ്പ​റി​ൽ​ ബ​ന്ധ​പ്പെ​ടു​ക​