​തൊ​ടു​പു​ഴ​ :​ ​ എ​ൻ​. ജി​. ഒ​ യൂ​ണി​യ​ൻ​ സാം​സ്ക​രി​ക​ വേ​ദി​യാ​യ​ ക​ന​ൽ​ ക​ലാ​വേ​ദി​യു​ടെ​ '​ നേ​തൃ​ത്വ​ത്തി​ൽ​ സം​സ്ഥാ​ന​ സ​ർ​ക്കാ​ർ​ ജീ​വ​ന​ക്കാ​ർ​ക്കാ​യി​ ന​ട​ത്തു​ന്ന​ ജി​ല്ലാ​ത​ല​ ക​ലോ​ത്സ​വം​ ഇ​ന്ന്മു​ട്ടം​ഗ​വ.ഹ​യ​ർ​ സെ​ക്ക​ണ്ട​റി​ സ്കൂ​ളി​ൽ​ നടക്കും​. ക​ലോ​ത്സ​വം​ രാ​വി​ലെ​ 9​.3​0​ന് പ്ര​ശ​സ്ത​ തി​ര​ക്ക​ഥാ​കൃ​ത്ത് കെ​. ആ​ർ​ കൃ​ഷ്ണ​കു​മാ​ർ​ ഉ​ത്ഘാ​ട​നം​ ചെ​യ്യും​.​ല​ളി​ത​ഗാ​നം​,​ ശാ​സ്ത്രീ​യ​ സം​ഗീ​തം​,​ ക​വി​താ​ പാ​രാ​യ​ണം​,​ മാ​പ്പി​ള​പ്പാ​ട്ട്,​ മോ​ണോ​ ആ​ക്ട്,​ നാ​ടോ​ടി​ നൃ​ത്തം​,​ മി​മി​ക്രി​,​ നാ​ട​ൻ​പാ​ട്ട്,​ ഒ​പ്പ​ന​,​ തി​രു​വാ​തി​ര​,​ മൂ​കാ​ഭി​ന​യം​,​ത​ബ​ല​,​ ചെ​ണ്ട​,​ മൃ​ദം​ഗം​,​ വ​യ​ലി​ൻ​,​ ഓ​ട​ക്കു​ഴ​ൽ​ ര​ച​നാ​ മ​ത്സ​ര​ ഇ​ന​ങ്ങ​ളി​ൽ​ പെ​ൻ​സി​ൽ​ ഡ്രോ​യിം​ഗ്,​ പെ​യി​ന്റിം​ഗ്/​ജ​ല​ചാ​യം​,​ കാ​ർ​ട്ടൂ​ൺ​,​ ക​ഥാ​ ര​ച​ന​,​ ക​വി​താ​ ര​ച​ന​ എ​ന്നി​ ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​ര​ങ്ങ​ൾ​ ന​ട​ക്കു​ന്ന​ത്.​​മ​ത്സ​ര​ങ്ങ​ളി​ൽ​ പ​ങ്കെ​ടു​ക്കാ​നു​ള്ള​വ​ർ​ രാ​വി​ലെ​ 9​ ന് ​ എ​ത്തി​ച്ചേ​ര​ണ​മെ​ന്ന് ജി​ല്ലാ​ സെ​ക്ര​ട്ട​റി​ കെ​ .കെ​ പ്ര​സു​ഭ​കു​മാ​റും​ ക​ന​ൽ​ ക​ലാ​വേ​ദി​ ക​ൺ​വീ​ന​ർ​ സ​ജി​മോ​ൻ​ ടി​ .മാ​ത്യു​വും​ അ​റി​യി​ച്ചു​.