സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ്മ പരിപാടിയിൽ ഉൽപ്പെടുത്തി വനം വകുപ്പ് നടപ്പിലാക്കുന്ന പരിപാടികളുടെ ഉദ്ഘാടനം വാഴൂർ സോമൻ എം.എൽ.എ നിർവഹിക്കുന്നു