ഇടുക്കി: പകുതിപ്പാലം- മുരിക്കാശ്ശേരി റോഡിൽ ചപ്പാത്ത് നിർമ്മിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം ഇന്ന് മുതൽ 30 ദിവസത്തേക്ക് തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം എഞ്ചിനീയർ അറിയിച്ചു.