ചെറുതോണി: പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ ഫിസിക്സ് ലക്ചറർ ഒഴിവിലേയ്ക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത : 55ശതമാനം മാർക്കോടെ മാസ്റ്റർ ബിരുദം. നെറ്റ് അഭിലഷണീയം. താല്പര്യമുള്ളവർ വ്യാഴാഴ്ച രാവിലെ 10.30 ന് ബയോഡേറ്റയും അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9947130573 , 9744157188.