തൂക്കുപാലം: മഞ്ഞപ്പെട്ടി കരിങ്ങാം മാവിൽ വീട്ടിൽ പരേതനായ ഫിലിപ്പോസിന്റെ ഭാര്യ കത്രിക്കുട്ടി (തങ്കമ്മ -72)നിര്യാതയായി . മക്കൾ : ബിനോയ്,ബിജു,കൊച്ചുറാണി.മരുമക്കൾ: ആൻസി, പരേതരായ മിനി, സാജു. സംസ്‌കാരം നടത്തി.