hob-joseph

തൂക്കുപാലം: കൗന്തി അഞ്ചേരിയിൽ വീട്ടിൽ എ .വി ജോസഫ് (കുഞ്ഞുമോൻ -79 ) നിര്യാതനായി. ഭാര്യ : മേരിക്കുട്ടി. മക്കൾ: ജോഷി,ബിനു,ബിന്ദു. മരുമക്കൾ : മിനി, സിജി. സംസ്‌കാരം ഇന്ന് 11 ന് വലിയ തോവാള കൃസ്തു രാജാ പള്ളി സെമിത്തേരിയിൽ.