hobsreedharan84

നെടിയശാല : പാലമൂട്ടിൽ പി.കെ.ശ്രീധരൻ (84) നിര്യാതനായി. ഭാര്യ : പരേതയായ രാജമ്മ .മക്കൾ : വാസന്തി , സന്തോഷ്. മരുമക്കൾ : ശശി,​ സീന. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് വീട്ടുവളപ്പിൽ.