കാഞ്ഞാർ : നിരപ്പിൽ ജിയോ എൻ.വി (കുഞ്ഞുമോൻ- 53 ) നിര്യാതനായി. ഭാര്യ : സാലി ആനച്ചാൽ പാലമറ്റത്തിൽ കുടുംബാംഗം .മക്കൾ : ചിന്നു റോബിൻ, മിന്നു റോബിൻ. മരുമകൻ : റോബിൻ സണ്ണി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് കുടയത്തൂർ സെന്റ് അഗസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.