കുമളി : 33 കെ.വി എൻഹാൻസ്‌മെന്റ് വർക്കും ശബരിമല സീസൺ അറ്റകുറ്റപണിയും നടക്കുന്നതിനാൽ ഇന്ന് വിലെ 8 മുതൽ വൈകിട്ട് 6 വരെ 33 കെ.വി. കുമളി സബ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ പൂർണ്ണമായും വൈദ്യുതി മുടങ്ങണമെന്ന് സ്റ്റേഷൻ എൻജിനീയർ അറിയിച്ചു.