ഇടുക്കി: ​സാ​മൂ​ഹ്യ​ സു​ര​ക്ഷാ​ മി​ഷ​ന്റെ​ വ​യോ​മി​ത്രം​ പ​ദ്ധ​തി​യി​ൽ​ മെ​ഡി​ക്ക​ൽ​ ഓ​ഫീ​സ​റെ​ ദി​വ​സ​വേ​ത​ന​ അ​ടി​സ്ഥാ​ന​ ത്തി​ൽ​ നി​യ​മി​ക്കു​ന്നു​.യോ​ഗ്യ​ത​യു​ള്ള​ ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ അ​പേ​ക്ഷ​,​ ബ​യോ​ഡേ​റ്റ​,​ വി​ദ്യാ​ഭ്യാ​സ​ യോ​ഗ്യ​ത​,​ പ്ര​വൃ​ത്തി​പ​രി​ച​യം​ എ​ന്നി​വ​ തെ​ളി​യി​ക്കു​ന്ന​ രേ​ഖ​ക​ൾ​ ,​പ​ക​ർ​പ്പ് എ​ന്നി​വ​ സ​ഹി​തം​ k​s​s​m​i​n​f​o​k​t​p​n​a​@​g​m​a​i​l​.c​o​m​ എ​ന്ന​ ഇ​-മെ​യി​ലി​ലേ​ക്ക് ​ 1​1​ വൈ​കി​ട്ട് 5​ ന് മു​ൻ​പാ​യി​ അ​പേ​ക്ഷ​ ന​ൽ​കേ​ണ്ട​താ​ണ്. പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന​. കൂ​ടു​ത​ൽ​ വി​വ​ര​ങ്ങ​ൾ​ക്ക് ഫോൺ.9​0​7​2​3​8​0​1​5​9​