hob-roy

കരിമണ്ണൂർ: പള്ളിക്കാമുറി ശൗര്യാംമാക്കൽ റോയി മാത്യു (63) നിര്യാതനായി. ഭാര്യ : ടെസി മത്തോലപുരം നിരപ്പിൽ കുടുംബാംഗം. മക്കൾ : മാത്യൂസ്, ജോൺസ്. മരുമകൾ : ഡോ.റിയ പാലത്തിങ്കൽ (എറണാകുളം). സംസ്‌കാരം നാളെ രാവിലെ 10.30 ന് പള്ളിക്കാമുറി ലിറ്റിൽ ഫ്ളവർ പള്ളിയിൽ.