hob-mary

ഉടുമ്പന്നൂർ : മങ്കുഴി പാണ്ടിപ്പിള്ളിൽ (തെക്കുംതടത്തിൽ)പരേതനായ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (76) നിര്യാതയായി. ർഉടുമ്പന്നൂർ പാണ്ടിപ്പിള്ളിൽ കുടുംബാഗം. മക്കൾ : സിമിലി ,സോളി. മരുമക്കൾ : റെജി പുത്തൻപുരയിൽ (കല്ലാനിക്കൽ), ബിജു കൊന്നയ്ക്കൽ (മങ്കുഴി). സംസ്‌കാരം ഇന്ന് 12 ന് ഉടുമ്പന്നൂർ മങ്കുഴി സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ.