നെടുങ്കണ്ടം : ചക്കേക്കാനം ചാക്കാറയിൽ വീട്ടിൽ പരേതനായ ഗോപാലന്റെ ഭാര്യ സാവിത്രി ഗോപാലൻ( 80 ) നിര്യാതയായി . സംസ്‌കാരം ഇന്ന് രാവിലെ 11 ന് വിട്ടു വളപ്പിൽ . മക്കൾ : മധു,മായ. മരുമക്കൾ : മഞ്ജു,ബാബു.