hob-manoharan

തൂക്കുപാലം : കുഴിത്തൊളു നിരപ്പേൽ കട കണ്ടത്തിൽ കരയിൽ വീട്ടിൽ മനോഹരൻ (ഉണ്ണി-48) നിര്യാതനായി. ഭാര്യ : രമ്യ.മക്കൾ : നയന,നന്ദന. സംസ്‌കാരംനടത്തി.