തൂക്കുപാലം : രാമക്കൽമെട്ട് തുമ്പാനൂർ വീട്ടിൽ രാജുവിന്റെ ഭാര്യ ജയലക്ഷ്മി (47) നിര്യാതയായി. മകൻ : അഭിജിത്ത് രാജു. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.