meenakshi

മൂവാറ്റുപുഴയിൽ നടക്കുന്ന സെൻട്രൽ കേരള സി ബി എസ് ഇ കലോൽസവത്തിൽ മോണാ ആക്ടിൽ ( കാറ്റഗറി 4 ) ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മീനാക്ഷി ഉല്ലാസ് ( വിമല പബ്ലിക് സ്‌കൂൾ തൊടുപുഴ )