തൊടുപുഴ: ജില്ലാ ആശുപത്രിയിൽ മന്ദഹാസം പദ്ധതിക്ക് ആവശ്യമായ സാധനങ്ങൾ ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷനുകൾ 21 ന് രാവിലെ 11 വരെ സ്വീകരിക്കും. തുടർന്ന് അതെ ദിവസം തുറന്ന് പരിശോധിക്കുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് 04862 222630.