​ബൈ​സ​ൺ​വാ​ലി​-​ വ​ന​ദീ​പം​ വാ​യ​ന​ശാ​ല​യു​ടെ​യും​ പു​രോ​ഗ​മ​ന​ ക​ലാ​സാ​ഹി​ത്യ​ സം​ഘ​ത്തി​ന്റെ​യും​ ആ​ഭി​മു​ഖ്യ​ത്തി​ൽ​ ഗാ​ന്ധി​സ്‌​മൃ​തി​-​വാ​യ​ന​ശാ​ല​ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ന​ട​ത്തി​. വ​ന​ദീ​പം​ വാ​യ​ന​ശാ​ല​ പ്ര​സി​ഡ​ന്റ് എം​.കെ​ മാ​ധ​വ​ൻ​ അ​ദ്ധ്യ​ക്ഷ​ത​ വ​ഹി​ച്ചു​. പു​രോ​ഗ​മ​ന​ ക​ലാ​സാ​ഹി​ത്യ​സം​ഘം​ സം​സ്ഥാ​ന​ ക​മ്മി​റ്റി​ അം​ഗം​ കെ​.സി​ രാ​ജു​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​. ജി​ല്ലാ​ കൗ​ൺ​സി​ൽ​ അം​ഗം​ എം​.പി​ പു​ഷ്പ​രാ​ജ​ൻ​,​​ അ​ടി​മാ​ലി​ ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം​ രാ​ജ​മ്മ​ രാ​ധാ​കൃ​ഷ്ണ​ൻ​,​​ ബൈ​സ​ൺ​വാ​ലി​ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് പ്രീ​തി​ പ്രേം​കു​മാ​ർ​,​​ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം​ പ്ര​സി​ഡ​ന്റ് തോ​മ​സ് നി​ര​വ​ത്തു​പ​റ​മ്പി​ൽ​,​​ സി​.പി​.എം​ ബൈ​സ​ൺ​വാ​ലി​ ലോക്കൽ കമ്മറ്റിയംഗം എം​.എ​സ് രാ​ജു​,​​ പി​.ആ​ർ​ സ​ലി​ (​സാ​സ് ബൈ​സ​ൺ​വാ​ലി​)​​,​​ എ​ച്ച്.ആ​ർ​.റ്റി​.റ്റി​ യൂ​ണി​യ​ൻ​ പ്ര​സി​ഡ​ന്റ് പി​.എ​ സു​രേ​ന്ദ്ര​ൻ​ എ​ന്നി​വ​ർ​ പ​ങ്കെ​ടു​ത്തു​. തു​ട​ർ​ന്ന് ക​വി​യ​ര​ങ്ങും​ ന​ട​ന്നു​.