hob-sulaiha

തൂക്കുപാലം : നെടുങ്കണ്ടം താന്നിക്കൽ പുത്തൻവീട്ടിൽ സുലൈഖാ ബീവി (84 )നിര്യാതയായി. കബറടക്കം നടത്തി.