hobmary73

കരിങ്കുന്നം: വടക്കുംമുറി തെക്കെപ്പറമ്പിൽ പരേതനായ ഐപ്പ് ജേക്കബിന്റെ(സണ്ണി) ഭാര്യ തൊടുപുഴ ഡി പോൾ സ്‌കൂൾറിട്ട. അദ്ധ്യാപിക പി.സി മേരി(73) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൊടുപുഴ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. പരേത പനമ്പേരിൽ കുടുംബാംഗമാണ്. മക്കൾ: ലീന, സീന, റീന, ജീന. മരുമക്കൾ: ഷിബു, ഷാജി, സണ്ണി, സജി.