
രാജാക്കാട് : മുല്ലക്കാനം കല്ലിടുമ്പിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി (76)നിര്യാതയായി. മച്ചിപ്ലാവ് മോളത്ത് കുടുംബാംഗം.മക്കൾ : എൽദോ,മോളി,സണ്ണി,ബെന്നി ( ബെന്നി മെഡിക്കൽസ്,മുല്ലക്കാനം). മരുമക്കൾ:ജോളി വടവുകോട്ടിൽ (മുരിക്കാശ്ശേരി),എൽദോ ചൂളാർകുടിയിൽ(കമ്പിളികണ്ടം), ജിജു പാപ്പാരിയിൽ(നേര്യമംഗലം), സോമി കൊല്ലപ്പിള്ളിൽ
(രാജാക്കാട്). സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് പഴയവിടുതി സെന്റ് മേരീസ് സുനോറോ യാക്കോബായ സുറിയാനി പള്ളിയിൽ.