ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റിയൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്‌നോളജിയിൽ നിന്ന് ബയോളജിക്കൽ സയൻസസിൽ പി.എച്ച്.ഡി നേടിയ എസ്.എസ്. ആതിര. തിരുവനന്തപുരം അരുമാനൂർ അശ്വതി ഭവനിൽ എസ്.കെ. സുകുവിന്റെയും സി.പി. സൈരന്ധ്രിയുടെയും മകളാണ്. തദ്ദേശസ്വയംഭരണ വകുപ്പിൽ സീനിയർ ക്ലർക്കായ തൊടുപുഴ ഈസ്റ്റ് കലൂർ സ്വദേശി നബേന്ദു രാജിന്റെ ഭാര്യയാണ്.