കട്ടപ്പന :ചേരമസാംബവ ഡെവലപ്പ്‌മെന്റ് സൊസൈറ്റി (സി .എസ് .ഡി .എസ് ) ജില്ലയിലെ താലൂക്ക് കമ്മിറ്റിയിലെയുംമേഖല കമ്മിറ്റിയിലേയ്ക്കും ഭാരവാഹികളുടെനേതൃത്വയോഗം ഞായർ ഉച്ചയ്ക്ക് 2.30 ന് കട്ടപ്പന പി. ഡബ്ല്യൂ ഡി റസ്റ്റ് ഹൗസിൽചേരും.സംസ്ഥാന പ്രസിഡന്റ് കെ .കെ സുരേഷ്‌ യോഗം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി ലീലാമ്മ ബെന്നി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സണ്ണികണിയാമുറ്റം,മോബിൻജോണി, കെ വി പ്രസാദ്, ബിനു ചാക്കോ, രാജൻ ലബ്ബക്കട,പി ജെതോമസ്, പി ജെ സെബാസ്റ്റ്യൻ, ജിജിമോൻസേനാപതി, സണ്ണി അടിമാലി,ജോൺസൺജോർജ്, ഷാജി അണക്കര,ബിജു പള്ളിക്കൽ, ബിജു പൂവത്താനിതുടങ്ങിയവർ നേതൃത്വം നൽകും .