തൊടുപുഴ : മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റലിൽ  17, 18  തിയതികളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ സൗജന്യ കാർഡിയോളജി മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ഈ ക്യാമ്പിൽ പങ്കെടുക്കുന്ന രോഗികൾക്ക്സൗജന്യ ഇ.സി.ജി പരിശോധനയും ഡോക്ടർ കൺസൾട്ടേഷനും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ, എക്കോ, ടിഎംടി പരിശോധനകൾക്ക് 50ശതമാനം  ഇളവുകളും, ആൻജിയോഗ്രാം,ആൻജിയോപ്ലാസ്റ്റി എന്നിവയ്ക്ക് പ്രതേക ഇളവുകളും ഉണ്ടായിരിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനുമായി 8281747633 എന്ന നമ്പറിൽ ബന്ധപ്പെടുക.